ചെന്നൈ: സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമിലൂടെ പരസ്യം നല്കി ‘വൈഫ് സ്വാപ്പിംഗ്’ പാര്‍ട്ടി നടത്തിയ പെണ്‍വാണിഭ സംഘത്തെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പാനയുരിലെ പോലീസാണ് സംഘത്തെ പൊളിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചതിന് എട്ടുപേരും അറസ്റ്റിലായി. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, മധുരൈ, സേലം, ഈറോഡ് എന്നിവിടങ്ങളിലായി കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സംഘം. സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹന്, ശങ്കര്‍, വേല്‍രാജ്, പേരരസന്‍, സെല്വന്, വെങ്കിടേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും Read More…