Travel

ചെനാബ് പാലം കാണാന്‍ മറക്കരുത് ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലം

ലോകത്തുടനീളമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്ത്യയിലെ കശ്മീര്‍. ഇനി കശ്മീരിലേക്ക് ഒരു യാത്ര തെരഞ്ഞെടുത്താല്‍ മറ്റൊരു വിസ്മയം കൂടി കാത്തിരിപ്പുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലമായ ചെനാബ് പാലം. ലോകാത്ഭുതങ്ങളില്‍ പെടുന്ന പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടിയതാണ് ഈ എഞ്ചിനീയറിംഗ് വിസ്മയം. കഴിഞ്ഞ ദിവസം ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നു നല്‍കി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ കത്രയ്ക്കും ബനിഹാലിനും ഇടയില്‍ ഒരു നിര്‍ണായക കണ്ണിയായി മാറുന്ന പാലം Read More…