2006ല്‍ കാമുകനാല്‍ വെടിവെച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടി, എഐ കഥാപാത്രമായി പുനര്‍ജനിച്ചപ്പോള്‍ കുടുംബത്തിന് ഭീതി. മകള്‍ കൊല്ലപ്പെട്ട് ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷം, പിതാവ് ഡ്രൂ ക്രെസെന്റിന് അവളുടെ പുതിയ ഓണ്‍ലൈന്‍ പ്രൊഫൈലിനെക്കുറിച്ച് ഗൂഗിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചു. എഐ യില്‍ ഒരു ചാറ്റ്‌ബോട്ട് സൃഷ്ടിക്കാന്‍ ജെന്നിഫറിന്റെ പേരും ചിത്രവും ഉപയോഗിച്ചത് ഒക്ടോബര്‍ ആദ്യമായിരുന്നു. പ്രൊഫൈലില്‍ ജെന്നിഫറിന്റെ മുഴുവന്‍ പേരും ഒരു ഇയര്‍ബുക്ക് ഫോട്ടോയും, കെട്ടിച്ചമച്ച ജീവചരിത്രവും ഉണ്ടായിരുന്നു. വീഡിയോ ഗെയിം ജേണലിസ്റ്റ്, സാങ്കേതികവിദ്യ, പോപ്പ് സംസ്‌കാരം, പത്രപ്രവര്‍ത്തനം എന്നിവയില്‍ Read More…
Tag: chatbot
18വര്‍ഷംമുമ്പ് മരിച്ച മകളെ എഐ ചാറ്റ്ബോട്ടാക്കി; കലിപ്പടിച്ച് പിതാവും ബന്ധുക്കളും…!
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവനയുടെ അതിരുകള്‍ ഭേദിക്കുമ്പോള്‍ അത് സ്വകാര്യതയെയും സാങ്കേതികവിദ്യയുടെ ധാര്‍മ്മിക ഉപയോഗത്തെയും കുറിച്ച് അസ്വസ്ഥമാക്കുന്ന ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു. എഐ വ്യക്തികളെ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമായ ‘ക്യാരക്ടര്‍ എഐ’ യില്‍ 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഒരു യുവതിയുടെ യഥാര്‍ത്ഥ രൂപത്തെ അത്ഭുതകരമായി അനുകരിക്കുന്ന ഒരു ചാറ്റ്‌ബോട്ട് നിര്‍മ്മിച്ചത് ബന്ധുക്കളെ ഞെട്ടിച്ചു. ഒരു ദിവസം രാവിലെ ഡ്രൂ ക്രെസെന്റ് ഉറക്കമുണര്‍ന്നപ്പോള്‍, മുന്‍ കാമുകനാല്‍ ദാരുണമായി കൊല്ലപ്പെട്ട തന്റെ മകള്‍ ജെന്നിഫര്‍ ആനിന്റെ ഒരു എഐ Read More…