Fitness

അമിതവണ്ണം കുറയ്ക്കാൻ ഇനി AI കൂട്ട്; ചാറ്റ് ജിപിടി വഴി വണ്ണം കുറയ്ക്കാനുള്ള 5 സ്മാർട്ട് വഴികൾ ഇതാ!

കലോറി ട്രാക്ക് ചെയ്യുക, വർക്കൗട്ടുകൾ പ്ലാൻ ചെയ്യുക, ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കുക എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് പലപ്പോഴും വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. ഇന്റർനെറ്റിലെ പരസ്പരവിരുദ്ധമായ ഉപദേശങ്ങൾ കൂടി ചേരുമ്പോൾ എല്ലാം കൂടുതൽ കുഴപ്പത്തിലാകുന്നു. ഇത്തരം സാഹചര്യത്തിൽ പുതിയൊരു ഭക്ഷണക്രമം (Fad diet) പരീക്ഷിക്കുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായം തേടുന്നത് ഫലപ്രദമായ മാറ്റം കൊണ്ടുവരും. രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനും ഫിറ്റ്‌നസ് വിദഗ്ധയുമായ ജൂലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന 5 Read More…

Lifestyle

‘ChatGPT എന്റെ മകനെ കൊന്നു’: ‘ആത്മഹത്യയുടെ രീതികൾ’ നൽകിയതിന് 16കാരന്റെ മാതാപിതാക്കൾ OpenAI ക്കെതിരെ കേസുകൊടുത്തു

കൗമാരക്കാരന്റെ ആത്മഹത്യയിയില്‍ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്റ്‌സിനെതിരേ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കുടുംബം കേസ് ഫയല്‍ ചെയ്തു. അവരുടെ 16 വയസ്സുള്ള മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിറ്റി ആണെന്നാണ് ആരോപണം. ഈ ചാറ്റ്ബോട്ട് അവരുടെ മകന് ആത്മഹത്യാ ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നതിനെക്കുറിച്ചുള്ള പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ ചാറ്റ് ജിപിറ്റി മകന് നല്‍കിയെന്നാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. ഉത്കണ്ഠയും ഒറ്റപ്പെടലും കാരണമാണ് 2025 ഏപ്രിലില്‍ 16 വയസ്സുള്ള ആദം റെയ്ന്‍ Read More…

Featured Good News

പ്രാഞ്ജലി അവസ്തി; 100 കോടിയുടെ എഐ സ്റ്റാര്‍ട്ടപ്പുമായി 16കാരി …!

സാങ്കേതിക മേഖലയില്‍ പ്രായം വെറുമൊരു സംഖ്യയാണെന്ന് വീണ്ടും തെളിയിക്കു കയാണ് ടെക്‌നോളജിയുടെ ലോകം. വെറും 16 വയസ്സിനുള്ളില്‍ 100 കോടി രൂപയുടെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് അമേരിക്ക യിലെ ഇന്ത്യാക്കാരി. യുഎസ് ആസ്ഥാനമായ പ്രാഞ്ജലി അവസ്തിയാണ് താരം. ഇന്ത്യയില്‍ ജനിച്ച് യുഎസ് ആസ്ഥാനമായുള്ള കോഡറില്‍ പരിശീലിച്ച പെണ്‍കുട്ടി കൗമാരപ്രായത്തില്‍ ഡെല്‍വ് എഐ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരി ക്കുകയാണ്. വെറും 13 വയസ്സുള്ളപ്പോള്‍ റിസര്‍ച്ച് ലാബുകളില്‍ പരിശീലനം നേടി. 16 വയസ്സുള്ളപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പ് Read More…