വിവാഹവും പ്രണയവും സിംഗിള്‍ ലൈഫുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റുചിലര്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഒരു കൂട്ടര്‍ വിവാഹമോ പ്രണയമോ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് വലിയ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ്, ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്‍റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അത് മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് നടി പറഞ്ഞത്. Read More…
Tag: Charlize Theron
3 വണ്‍നൈറ്റ് സ്റ്റാന്റുഡുകള്‍ ഉണ്ടായിട്ടുണ്ട്; 26 കാരനുമായുള്ളത് അത്ഭുതകരമെന്ന് ചാര്‍ലിസ് തെറോണ്‍
അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയില്‍ ഒരു യുവാവുമൊത്തുള്ള തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാര്‍ലിസ് തെറോണ്‍. ടോക്ക് ഷോ അവതാരകയായ മേഗിന്‍ കെല്ലിയുമായുള്ള ഒരു ‘സെക്‌സ് പോഡ്കാസ്റ്റ്’ ഷോയിലാണ് ചാര്‍ലിസ് തന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരു പുരുഷനെ എത്രമാത്രം ആവശ്യമാണെന്ന സൂചനയാണ് നടി നല്‍കിയത്. എന്റെ മുഴുവന്‍ ജീവിതത്തിലും എനിക്ക് മൂന്ന് വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഞാന്‍ അടുത്തിടെയാണ് 26 വയസ്സുള്ള ഒരു യുവാവുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അത് ശരിക്കും അത്ഭുതകരമായിരുന്നു, ഞാന്‍ Read More…
ചാര്‍ലീസ് തെറോണും ഡാനിയേല്‍ ക്രെയ്ഗും ഒന്നിക്കുന്നു; മണി ഹീസ്റ്റുമായി സൂപ്പര്‍ താരങ്ങള്‍
അക്കാഡമി അവാര്‍ഡ് ജേതാവ് ചാര്‍ലിസ് തെറോണും ജെയിംസ് ബോണ്ട് ഐക്കണ്‍ ഡാനിയല്‍ ക്രെയ്ഗും ഒരു ഹീസ്റ്റ് ത്രില്ലറിനായി ഒന്നിക്കുന്നു. ടു ഫോര്‍ ദ മണി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജസ്റ്റിനും എഴുത്തുകാരനായ ഡാന്‍ മസ്യൂ തെറോണും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യഥാര്‍ത്ഥ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ടു ഫോര്‍ ദ മണി. സിനിമയില്‍, ചാര്‍ലിസും ഡാനിയലും കരിയര്‍ കള്ളന്മാരുടെ വേഷവും പ്രൊഫഷണലായി അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ട മൂന്ന് ജോലികളും അവതരിപ്പിക്കും. ഡോക്ടര്‍ Read More…



