Featured Travel

‘രാമായണം’ തരംഗമായതോടെ ശ്രദ്ധകേന്ദ്രമായി കേരളത്തിലെ ജടായു പാറ! അദ്ഭുതക്കാഴ്ച കാണാൻ തിരക്കേറുന്നു

നിതീഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനാകുന്ന ‘രാമായണം’ സിനിമ, ഇന്ത്യൻ ഇതിഹാസത്തിലെ പല സുപ്രധാന ഏടുകളിലേക്കും വീണ്ടും ആളുകളുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ പോരാടിയ ജഡായു എന്ന ദൈവിക പക്ഷിയുടെ രംഗങ്ങൾ പ്രേക്ഷകരിൽ വലിയ ആകർഷണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ശക്തമായ സാന്നിധ്യം, കേരളത്തിലെ ജഡായു എർത്ത് സെന്റർ എന്ന വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ചും ആളുകളിൽ വൻ കൗതുകമുണർത്തിയിട്ടുണ്ട്. സിനിമയുടെ വരവോടെ, ജഡായുവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഈ സ്ഥലം സന്ദർശിക്കാൻ നിരവധി Read More…