മഞ്ഞുകാലത്തിന്റെ ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലത്ത്, പ്രദേശത്തിന് മുഴുവന്‍ പ്രകാശം നല്‍കി ഒരു ക്രിസ്മസ് ട്രീ ഉയരത്തില്‍ വളര്‍ന്നു നിന്നാല്‍ എങ്ങിനെയിരിക്കും? ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരത്തിന് പറയാനുള്ളത് അത്തരം ഒരു ക്രിസ്മസ് ട്രീയുടെ കഥയുണ്ട്. ദശകങ്ങളായി ക്രിസ്മസിന് അലങ്കാര വിളക്കുകളാല്‍ വെളിച്ചം ചൊരിഞ്ഞു നില്‍ക്കുന്ന ഈ ദേവദാരു വൃക്ഷം ആളുകള്‍ക്ക് കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും മനോഹരമായ കാഴ്ച നല്‍കുന്നു. 1978 ല്‍ ദമ്പതികളായ അവ്രിലും ക്രിസ്റ്റഫര്‍ റൗലാന്‍ഡും വെറും 6 ഡോളറിന് Read More…
Tag: ceremony
പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍
പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവളത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു. പാരീസ് ഒളിമ്പിക്സിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഗുസ്തി താരത്തെ ആയിരത്തിലധികം അനുയായികളെയാണ് അഭിവാദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, വിനേഷ് ഫോഗട്ട്, ബജ്റംഗ് Read More…
സുന്ദരിമാരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത; ക്രിസ് ഇവാന്‍സ് കാമുകി ആല്‍ബ ബാപ്റ്റിസ്റ്റയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്
അനേകം സുന്ദരിമാരുടെ സ്വപ്‌ന കാമുകനും ഹോളിവുഡിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലര്‍മാരില്‍ ഒരാളുമായ ക്രിസ് ഇവാന്‍സ് കാമുകി ആല്‍ബ ബാപ്റ്റിസ്റ്റയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ മസാച്യുസെറ്റ്‌സിലെ കേപ് കോഡിലുള്ള ഒരു സ്വകാര്യ എസ്റ്റേറ്റിലായിരുന്നു വിവാഹമെന്നും വധൂവരന്മാരുടെ കുടുംബവും ഇവാന്‍സ് അവഞ്ചേഴ്സിന്റെ ചില സഹതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തെന്നുമാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, ജെറമി റെന്നര്‍ എന്നിവര്‍ ജോണ്‍ ക്രാസിന്‍സ്‌കിക്കും ഭാര്യ നടി എമിലി ബ്ലണ്ടിനുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു. അതിഥികള്‍ എന്‍ഡിഎയില്‍ ഒപ്പിടുകയും Read More…