Lifestyle

ഗാസയിലെ ജനം ജീവിക്കാന്‍ ശ്‌മശാനങ്ങളിലേക്ക്‌… കുട്ടികള്‍ വളരുന്നത് കല്ലറകള്‍ക്കിടയില്‍

ഗാസ: വെടിനിര്‍ത്തലിനെ തുടര്‍ന്നു ഗാസ നഗരത്തിലേക്കു മടങ്ങിയ ജനം ജീവിക്കാനായി ശ്‌മശാനങ്ങളിലേക്ക്‌… അവിടെ കൂട്ടിയെടുക്കുന്ന കൂടാരങ്ങളിലാണു പലരുടെയും താമസം. യുദ്ധത്തില്‍ ഗാസയിലെ ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്നു. അതോടെ ലക്ഷക്കണക്കിന്‌ പലസ്‌തീനികളാണു ഭവന രഹിതരായത്‌. അവശിഷ്‌ടങ്ങള്‍ നീക്കി അവരുടെ പഴയവീടുകള്‍ താമസയോഗ്യമാക്കാന്‍ ഏറെ സമയമെടുക്കും. വെടിനിര്‍ത്തല്‍ സംബന്ധിച്ച അനിശ്‌ചിത്വവും വീടുകളുടെ അറ്റകുപ്പണികള്‍ വൈകിക്കാന്‍ കാരണമാകുന്നത്‌. ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളിലാണു പലരുടെയും താമസം. അവിടെയും ഇടംപോരാത്തതിനാലാണു പലരും ശ്‌മശാനങ്ങളിലേക്ക്‌ താമസം മാറ്റന്നത്‌. ‘നിസഹായാവസ്‌ഥ കൊണ്ടാണു ഞങ്ങള്‍ ശ്‌മശാനങ്ങളെ അഭയസ്‌ഥാനങ്ങളായി കാണുന്നത്‌. Read More…