Oddly News

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കിയ സംഭവത്തില്‍ ട്വിസ്റ്റുമായി അമ്മായിയമ്മ; ഭാര്യയെ തിരികെ കൊണ്ടുപോയി ഭർത്താവ്

ഭാര്യയുടെ പ്രണയം കണ്ടെത്തിയ ഭര്‍ത്താവ് കാമുകന് വിവാഹം ചെയ്ത് നല്‍കിയ സംഭവത്തില്‍ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. ഭാര്യ തിരികെ പഴയ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് പ്രരിപ്പിച്ചതാകട്ടെ പുതിയ ഭര്‍തൃവീട്ടിലെ അമ്മായിഅമ്മയും. ഉത്തര്‍​‍പ്രദേശിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവാണ് തന്റെ ഭാര്യ രാധികയെ അവരുടെ കാമുകന്‍ വികാസിന് വിവാഹം ചെയ്തു നല്‍കിയത്. 2017 ലാണ് രാധികയും ബബ്ലുവും തമ്മിലുള്ള വിവാഹം നടന്നത്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ബബ്ലു Read More…