Celebrity

അർഷ്ദീപ് സിംഗ് സംറീൻ കൗറിനിട്ട് ടിഫാനി വിവാഹമോതിരം, വില 55 ലക്ഷം, ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗും പഞ്ചാബി നടി സംറീൻ കൗറും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി അറിയിച്ചുകൊണ്ട് 2026 നവംബർ 11-ന് വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ന്യൂസിലൻഡിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ പ്രൊപ്പോസൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുമ്പോൾ, സംറീന്റെ കയ്യിലെ തിളങ്ങുന്ന ടിഫാനി (Tiffany) വിവാഹനിശ്ചയ മോതിരമാണ് ഏവരുടെയും കണ്ണുടക്കുന്നത്. സെലിബ്രിറ്റി ജ്വല്ലറി വിദഗ്ധനായ പ്രിയാൻഷു ഗോയലിന്റെ അഭിപ്രായത്തിൽ ഈ മോതിരത്തിന് 55 ലക്ഷം രൂപയിലധികം വിലവരും. ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചുകൊണ്ട്, Read More…