തനിക്കൊരു മകളാണുള്ളതെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടന്‍ ബാല. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ബാല ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കു വളരെ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായി എന്ന ചില സൂചനകൾ മാത്രമാണ് ബാല ഇതുവരെ പറഞ്ഞിട്ടുള്ളത്. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ ഉയർന്ന ചോദ്യത്തിനാണ് ബാല മറുപടി നൽകിയത്. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. പിറന്നാള്‍ ദിവസമായ മകളെ Read More…
Tag: celebrity
‘ബൗണ്‍സര്‍മാര്‍ക്കൊപ്പം ജാഡയിട്ട് നടന്ന നായകനടന്‍, അവസാനം കോമാളിയായി’
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരുപാട് കോമഡി പരിപാടികളിൽ വിധികർത്താവായിട്ടും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലെ വേഷത്തിലൂടെയായിരുന്നു ടിനിയുടെ അഭിനയ അരങ്ങേറ്റം. നിരവധി ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയും താരം ശ്രദ്ധേയനായി മാറി. പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനിയ്ക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. അതിനുശേഷം അന്‍പതിലധികം സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും Read More…
‘നിനക്കൊപ്പം വളരുന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി’; എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശിവദയും മുരളിയും
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. ശിവദയും മുരളീകൃഷ്ണനും തങ്ങളുടെ എട്ടാം വിവാഹ Read More…
“എനിക്കത് പേടിയാണെന്നു ചേട്ടന് അറിയുമോ എന്ന് പോലും എനിക്കറിയില്ല… ” നവ്യ നായർ
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ നവ്യ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി. മലയാളത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം കരിയറിൽ നിന്ന് ബ്രേക്ക് എടുത്ത് വിവാഹജീവിതത്തിലേക്ക് പോയത്. മകൻ സായി Read More…
‘ഞാൻ സെക്സ് എഡ്യൂക്കേഷൻ വിഡിയോയിൽ പറയുന്നത് എന്റെ എക്സ്പീരിയൻസാണോ എന്നാരും നോക്കേണ്ട കാര്യമില്ല’ അസ്‌ല മാർലി
അസ്ല മാര്‍ലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ് ഹില. മോട്ടിവേഷന്‍, സെക്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളാണ് ഹില യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന വിഷയങ്ങളാണ് ഹില തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാനുള്ള യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ പലരും ഡെമോ കാണിച്ച് കൊടുക്കൂ എന്ന് കമന്റ് ഇട്ടിരുന്നല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് അസ്‌ല മാർലി മറുപടി പറഞ്ഞത്. “ഞാൻ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ പലരും കമന്റ് Read More…
നടി ഇല്യാന ഡിക്രൂസ് അഭിനയം നിര്‍ത്തുന്നു? അമേരിക്കയില്‍ സെറ്റില്‍ ചെയ്യുന്നു
തെലുങ്കിലെ സൂപ്പര്‍നായികയായിരിക്കെ ബോളിവുഡിലേക്ക് ചേക്കേറിയ തെലുങ്ക് നടി ഇല്യാന ഡിക്രൂസ് നന്‍പനില്‍ വിജയ് യുടെ നായികയായി തമിഴിലും ആരാധകരെ നേടി. അടുത്തിടെ അമ്മയായി മാറിയ ഇല്യാനയുടെ മടങ്ങിവരവിന്റെ ആകാംഷ ആരാധകര്‍ക്കിടയിലുണ്ട്. നടി സിനിമാ അഭിനയമൊക്കെ നിര്‍ത്തി ഭര്‍ത്താവും കുഞ്ഞുമായി അമേരിക്കയില്‍ സെറ്റിലാകാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെയാണ് മകന്‍ കോയയുടേയും ഭര്‍ത്താവ് മൈക്കല്‍ ഡോളന്റെയും മുഖം നടി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നടി അഭിനയത്തിന് ഗുഡ്‌ബൈ പറയുകയാണെന്നും വിദേശത്തേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെക്കാണ്‍ ഹൊറാള്‍ഡാണ്. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകളേക്കാള്‍ Read More…
രശ്മിക മന്ദാന വെറും നടി മാത്രമല്ല, ഒന്നാന്തരം ബിസിനസുകാരി, ആസ്തി 58 കോടി, ആഡംബര കാറുകളും ഫ്‌ളാറ്റുകളും വേറെ
റിയലിസ്റ്റിക് പ്രകടനത്തിലൂടെ തെന്നിന്ത്യയിലെ ജനപ്രിയ നടിയായി മാറിയ രശ്മിക മന്ദാന കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. തെലുങ്കില്‍ ഗീതാ ഗോവിന്ദം തമിഴില്‍ കാര്‍ത്തിക്കൊപ്പം സുല്‍ത്താന്‍ വിജയ്‌ക്കൊപ്പം വാരിസു, അല്ലു അര്‍ജുനൊപ്പം പുഷ്പയിലും നായിക നടിയാണ്. അരങ്ങേറ്റം നടത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈമ, ഫിലിം ബെയര്‍ അവാര്‍ഡുകള്‍ നേടിയ രശ്മികയെ എല്ലാ ഭാഷകളിലും ആരാധകര്‍ ആഘോഷിക്കുകയാണ്. മോഡലിങ്ങിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് 2016ല്‍ ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയില്‍ Read More…
മകന്റെ ജനനത്തിന് ശേഷം ആദ്യമായി സോനം റാമ്പില്‍
മകന്‍ വായുവിന്റെ ജനനശേഷം ആദ്യമായി സോനം കപൂര്‍ റാമ്പിലെത്തി. ഓക്‌ടോബര്‍ 28 ന് റിഫ്ളെക്ഷന്‍സ് എന്ന ഷോയിലാണ് സോനം എത്തിയത്. ഡിസൈനര്‍ അഭിനവ് മിശ്രയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ റാമ്പിലെത്തിയത്. റാമ്പില്‍ ചുവടു വയ്ക്കുമ്പോള്‍ സോനം ധരിച്ച വസ്ത്രം ഏറെ ശ്രദ്ധേയമായി. വെളുത്ത അനാര്‍ക്കലിയില്‍ പൂക്കളുടെ പാറ്റേണും സ്വര്‍ണ വര്‍ണത്തിലുള്ള ഗോട്ട വര്‍ക്കുമായിരുന്നു പ്രധാനമായും അനാര്‍ക്കലിയില്‍ ഉണ്ടായിരുന്നത്. കമ്മലുകര്‍ക്ക് ചേരുന്ന മനോഹരമായ ഒരു നെക്ക് പീസ് അവര്‍ ധരിച്ചിരുന്നു. പിങ്ക് ബ്ലഷും ന്യൂഡ് ലിപ്‌സ്റ്റിക്കുമായിരുന്നു മേക്കപ്പിന്റെ ഭാഗമായി സോനം Read More…
ഞാന്‍ സത്യമായിട്ടും നവ്യാ നായരാണ്… താന്‍ സിനിമ താരമാണെന്ന് പരിചപ്പെടുത്താന്‍ കഷ്ടപ്പെട്ട് നവ്യ- വീഡിയോ വൈറല്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെ തിരിച്ചറിയാത്ത ഒരു ചായക്കടക്കാരി ചേച്ചിയുടെ വീഡിയോയാണ് നവ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. മറയൂരിലെ ഒരു ചായക്കടയിലാണ് രസകരമായ സംഭവം നടന്നത്. രേവതിക്കുട്ടി എന്ന ചേച്ചിയുടെ കടയില്‍ കയറി നവ്യയും സുഹൃത്തുക്കളും Read More…