Celebrity

ചക്കര ഉമ്മ ചക്കര അമ്മയ്ക്ക്.. ആറു ഭാഷകളില്‍ അമ്മയ്ക്ക് കത്തെഴുതി താരപുത്രി; വൈറലായി അസിന്റെ മകളുടെ കുറിപ്പ്

വളരെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അസിന്‍. ഇപ്പോളിതാ മകള്‍ അരിന്‍ എഴുതിയ ഒരു കത്തുമായിയാണ് അസിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .ആറു ഭാഷകളിലാണ് അരിന്‍ അമ്മ അസിനായി കത്തെഴുതിയിരിക്കുന്നത്. ‘ എന്റെ 6 വയസുകാരിയില്‍ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്‌റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഈ കത്തില്‍ എത്ര ഭാഷകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അസിന്‍ ചോദിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തില്‍ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ്. ‘പ്രിയപ്പെട്ട മമ്മാ, Read More…