സെലിബ്രിറ്റികള്‍ അവരുടെ ലുക്ക് വളരെ വ്യത്യസ്തമാക്കാന്‍ ശ്രദ്ധ കൊടുക്കുന്നവരായിരിയ്ക്കും. ദക്ഷിണേന്ത്യയിലായാലും ബോളിവുഡിലായാലും മിക്കവാറും എല്ലാ താരങ്ങള്‍ക്കും പ്രിയപ്പെട്ട ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് ഉണ്ടാകും. ഏറ്റവും ട്രെന്‍ഡിയും വൈറലുമായ ചില ലുക്കുകള്‍ക്ക് പിന്നില്‍ ഒരു മികച്ച ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കൈ ഉണ്ടാകും. ഫാഷന്‍, സ്റ്റൈല്‍, മുടി, മേക്കപ്പ് ഇവയെല്ലാം ഒരു നടന്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ്. വിശ്വസ്തനായ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റോ മേക്കപ്പ് ആര്‍ട്ടിസ്റ്റോ ഹെയര്‍ഡ്രെസ്സറോ താരങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കും. ഏകദേശം, രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സെലിബ്രിറ്റികളുടെ പ്രിയങ്കരനായ Read More…