Celebrity

താരങ്ങള്‍ വയേര്‍ഡ് ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലെ രഹസ്യം ഇതോ?

പലപ്പോഴും സിനിമാ, സംഗീത, കായിക താരങ്ങളുടെയും ചിത്രങ്ങളോടൊപ്പം തന്നെ അവരുടെ വസ്ത്രങ്ങളും ഗാഡ്ജറ്റുകളും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണ് നല്ല ശബ്ദാനുഭവം നല്‍കുന്ന ടിഡബ്ലിയു എസ് ബഡ്സും നെക്ക്ബാന്‍ഡുമൊക്കെ. ഇതൊക്കെ ഉള്ളപ്പോള്‍ എന്തിനാണ് ഇവരൊക്കെ വയേര്‍ഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത്.ഇതിന് പല അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. ചാര്‍ജ് ചെയ്യാന്‍ മടിയായതിനാല്‍, അപ്പോള്‍ ലാന്‍ഡ് ലൈന്‍ എടുക്കുമോയെന്ന മറു ചോദ്യവും നിലനില്‍ക്കുന്നു. തിരക്ക് പിടിച്ചു പോകുമ്പോള്‍ കളഞ്ഞുപോകാതെയിരിക്കാന്‍, ഹാക്ക് ചെയ്യുമെന്ന പേടി അങ്ങനെ നിരവധി അഭിപ്രായങ്ങള്‍ നിറയുന്നു. Read More…

Celebrity Featured

സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട പാനീയം; എന്താണ് ബ്ലാക്ക് വാട്ടര്‍?

കീറ്റോ ഡയറ്റ് , ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്, പിലാറ്റീസ്… ശരീരസൗന്ദര്യം കാക്കുന്നതിനായി ബോളിവുഡ് സെലിബ്രിറ്റികള്‍ പല തരത്തിലുള്ള ഭക്ഷണരീതികളും പിന്തുടരുന്നുണ്ട്. അത്തരത്തിലുള്ള ഭക്ഷണ രീതികളും വര്‍ക്കൗട്ടുമെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാവാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡാണ് ബ്ലാക്ക് ആല്‍ക്കലൈന്‍ വാട്ടര്‍. മലൈക അറോറ, ശ്രുതി ഹാസന്‍, ഉര്‍വ്വശി റൗട്ടേല, വിരാട് കോലി തുടങ്ങിയ പല താരങ്ങളും ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഫുള്‍വിക് ആസിഡും (FvA) മറ്റ് മിനറല്‍ അല്ലെങ്കില്‍ വിറ്റാമിന്‍ അഡിറ്റീവുകളും അടങ്ങിയ ഒരു തരം കുപ്പിവെള്ളമാണ് ബ്ലാക്ക് Read More…

Hollywood

നഗ്നതയ്ക്ക് നോ പറഞ്ഞ ഹോളിവുഡ് നടിമാര്‍, കാരണം ഇതാണ്

ഹോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ലൈംഗിക രംഗങ്ങള്‍ മുഖ്യമാണ്. ഒരു പ്രണയകഥയെ മെച്ചപ്പെടുത്തുന്നതിനോ, ദമ്പതികളുടെ ചലനാത്മകത കാണിക്കുന്നതിനോ, അല്ലെങ്കില്‍ ഹാസ്യപരമായ ഉദ്ദേശത്തോടെയാണെങ്കിലും, പല അഭിനേതാക്കളും അവരുമായി ശീലിച്ചിരിക്കുന്നു. എന്നാല്‍ നഗ്‌നരാകാന്‍ വിസമ്മതിക്കുന്ന ചില സെലിബ്രിറ്റികള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ചില നടന്മാരും നടിമാരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, മറ്റുള്ളവര്‍ പറയുന്നത് അവരുടെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് അവരുടെ കുട്ടികള്‍ അവരെ അത്തരം അവസ്ഥയില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ കരാറുകളില്‍ നഗ്‌നത ചോദിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് ഇവര്‍ Read More…