Sports

കരുണ്‍ നായരുടെ ‘ഒരു അവസരം കൂടി’ നഷ്ടമായോ? മൂന്നാം ടെസ്റ്റില്‍ ബുംറെ തിരിച്ചുവരും

ജൂലൈ 10 വ്യാഴാഴ്ച ലോര്‍ഡ്സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റോടെ ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പര പുനരാരംഭിക്കുമ്പോള്‍ ഇരുടീമുകളും അത്യന്തം വാശിയേറിയ പ്രകടനം നടത്തുമെന്ന് ഉറപ്പാണ്. വരുന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാലേ പരമ്പര പിടിക്കാനാകൂ എന്നിരിക്കെ മത്സരത്തിലെ ഓരോ ദിവസവും നിര്‍ണ്ണായകമാണ്. മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിനായി കരുണ്‍നായരുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍. മത്സരത്തില്‍ മലയാളികളുടെ നോട്ടം കരുണ്‍ നായരിലേക്കാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തിയപ്പോള്‍ നായര്‍ക്ക് ‘ഒരു അവസരം കൂടി’ ലഭിച്ചു. Read More…

Sports

അടുത്ത ടി20 ലോകകപ്പില്‍ സഞ്ജുവിന് ചാന്‍സ് കാണില്ല ; നിരീക്ഷകര്‍ പറയുന്ന കാരണം ഇതാണ്

ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു കളിപോലും കളിക്കാതെ ലോകകപ്പ് നേടിയ ആളാണ് സഞ്ജുസാംസണ്‍. അമേരിക്കയിലും കരീബിയയിലുമായി നടന്ന ഇന്ത്യ കപ്പടിച്ച ടി20 ലോകകപ്പില്‍ സഞ്്ജു ടീമില്‍ ഉണ്ടായിരുന്നു. തലമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം നാലു വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മത്സരിക്കുന്ന ഏതെങ്കിലും ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ? ഇപ്പോള്‍ തന്നെ 29 വയസ്സായ സഞ്ജു സാംസണിന് അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാതിരിക്കാനുള്ള പ്രായമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ നാട്ടില്‍ 2026 ടി20 ലോകകപ്പ് Read More…