ക്ലാസ്സ് റൂമിൽ വെച്ച് ഒരു അധ്യാപകൻ തന്റെ ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത അസ്വസ്ഥത ഉളവാക്കുന്നത്. വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ കടുത്ത ജനാരോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.പലരും അധ്യാപകന്റെ പ്രവൃത്തിയെ അപലപിക്കുകയും ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പങ്കിനെക്കുറിച്ചുമുള്ള നിരവധി ചർച്ചകളും ഉടലെടുത്തു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് @Pritam Kumar Bauddh എന്ന എക്സ് Read More…