Featured Good News

ആരാണ് പ്രാഞ്ചൽ പാട്ടീൽ; ഇന്ത്യയിലെ ആദ്യ കാഴ്ചാപരിമിതയുള്ള വനിതാ IAS ഓഫീസർ, മുന്‍ തിരുവനന്തപുരം സബ് കളക്ടര്‍പ്രചോദനാത്മകമായ ജീവിതകഥ

ഇന്ത്യയിലെ ആദ്യ കാഴ്ചപരിമിതിയുള്ള വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയായ പ്രാഞ്ചൽ പാട്ടീലിനെ ഡൽഹിയിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് മാറ്റിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി.എ.ടി) പ്രിൻസിപ്പൽ ബെഞ്ച് റദ്ദാക്കി. 2026 നവംബർ 4-ലെ ഉത്തരവിൽ, ഭിന്നശേഷിയുള്ള ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വൈദ്യസഹായ ആവശ്യങ്ങളും പിന്തുണയും പരിശോധിക്കാതെ പൊതുവായ സ്ഥലംമാറ്റ നയങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കാൻ കഴിയില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ജുഡീഷ്യൽ അംഗം രാജ്‌വീർ സിങ് വർമ്മയാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 2016-ലെ ഭിന്നശേഷിക്കാരുടെ Read More…