അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യാ – അമേരിക്ക ബന്ധങ്ങള്‍ മുതല്‍ ട്രംപിന്റെ ടീമിലെ ഇന്ത്യന്‍ വംശജര്‍ ആരൊക്കെയുണ്ടാകുമെന്ന് വരെ മാധ്യമങ്ങള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന ഒരു ഇന്ത്യന്‍ വംശജന്‍ സിഐഎയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഗുജറാത്ത് പാരമ്പര്യമുള്ള കാശ്യപ് എന്ന ‘കാഷി’ നെക്കുറിച്ചാണ് സംസാരം. ആദ്യവട്ടം പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ആഴ്ചകളില്‍ പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ ട്രംപ് Read More…