Oddly News

208 കോടിയുടെ കൊള്ള, കവർച്ചയുടെ വീഡിയോ പകർത്തി ഗ്രൂപ്പിലിട്ട് കള്ളന്മാർ! ഒടുവിൽ അഴിക്കുള്ളിൽ

തെക്കൻ കാലിഫോർണിയയിലെ ചരക്കുതീവണ്ടികളിൽ നിന്ന് ആസൂത്രിതമായി വൻതോതിൽ സാധനങ്ങൾ മോഷ്ടിച്ച കേസിൽ 14 പേർക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. മോഷ്ടിക്കപ്പെട്ട സാധനങ്ങൾക്ക് 22.5 ദശലക്ഷം ഡോളറിലധികം (ഏകദേശം 208 കോടി രൂപ) മൂല്യം വരുമെന്നാണ് പ്രോസിക്യൂട്ടർമാരുടെ കണക്ക്. സംഘാംഗങ്ങൾ ട്രെയിൻ കവർച്ചയുടെ ദൃശ്യങ്ങൾ പകർത്തുകയും, മോഷ്ടിച്ച സാധനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പ് ചാറ്റുകൾ വഴി പരസ്പരം പങ്കുവെക്കുകയും ചെയ്തതായി അധികൃതർ കണ്ടെത്തിയതോടെയാണ് ഈ അന്വേഷണം വലിയ ശ്രദ്ധ നേടിയത്. യുഎസ് നീതിന്യായ വകുപ്പിന്റെ (US Department of Read More…