Featured Good News

TCS ജോലി വേണ്ടെന്നുവെച്ച് അരിക്കച്ചവടത്തിലേക്ക്; ഇന്ന് വർഷം 25 ലക്ഷം വരുമാനം! സൂപ്പർ സക്സസ് സ്റ്റോറി!

റ്റാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ജോലി ഓഫർ വേണ്ടെന്ന് വെച്ച് അരി വിതരണ ബിസിനസ്സ് തുടങ്ങി വർഷത്തിൽ 25 ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അങ്കിത് പാണ്ഡെ എന്ന എക്സ് ഉപയോക്താവാണ് ഈ കഥ പങ്കുവെച്ചത്. കാമ്പസ് പ്ലേസ്മെന്റിലൂടെ ലഭിച്ച ടി.സി.എസ് ജോലി വേണ്ടെന്ന് വെച്ചപ്പോൾ തന്റെ സുഹൃത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടിവന്നതായി അദ്ദേഹം പറയുന്നു. ഒരു കോർപ്പറേറ്റ് ജോലിയുടെ സുരക്ഷിതത്വം ഉപേക്ഷിക്കുന്നത് വലിയ അബദ്ധമാണെന്നാണ് പലരും കരുതി Read More…