സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയെന്ന് അറിയപ്പെടുന്ന ഏലയ്ക്ക ഇട്ടൊരു ചായ കുടിക്കാനായി ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ത്യയില്‍ അധികമായി ഏലയ്ക്ക കൃഷി ചെയ്യുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. പാനീയങ്ങളുടെകൂടെ, പലഹാരങ്ങളുടെകൂടെ എന്തിന് പറയണം എരിവുള്ള കറികളുടെകൂടെ വരെ ഏലയ്ക്ക യോജിച്ച് പോകുന്നു. ഏലയ്ക്ക ഇട്ട വെള്ളവും ചായയുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതിന് ഒരുപാട് ഔഷധഗുണങ്ങളുമുണ്ട്. ദിവസവും ഏലയ്ക്ക ചായ കുടിക്കുന്നത് ഗുണങ്ങള്‍ ഏറെയാണ് ഏലയ്ക്കയ്ക്ക് പല തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാനായി സാധിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ബയോ ആക് റ്റിവ് Read More…
Tag: cardamom
അടുക്കളയിലെ പ്രിയങ്കരന്‍… എന്തെല്ലാം ഔഷധ ഗുണങ്ങളാണ് ഒരു ഏലത്തരിയില്‍ !
ഹൃദ്യമായ ഒരനുഭൂതിയായി മലയാളിയുടെ മനസില്‍ എപ്പോഴുമുണ്ട് ഏലയ്ക്കാ. എണ്ണമറ്റ നമ്മുടെ രുചിവിഭവങ്ങളില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കാറുണ്ട്. പായസം, പപ്പടം, ഉപ്പുമാവ്, കാപ്പി എന്ന് വേണ്ട ഏലയ്ക്ക ചേര്‍ത്ത് പ്രത്യേക രുചി വരുത്തി ഭക്ഷണം സ്വാദിഷ്ടമാക്കുന്ന അടുക്കള വിദ്യ ഒരു പക്ഷേ മലയാളിക്ക് സ്വന്തമായിരിക്കും. അടുക്കളയിലെ പ്രിയങ്കരന്‍ മധുരമുള്ള ലഡു കഴിക്കുമ്പോഴും, കേസരിയിലായാലും, എരിവുള്ള മിക്‌സ്ചര്‍ പോലുള്ള ബേക്കറി പലഹാരങ്ങളായാലും ഏലയ്ക്കയുടെ സാന്നിധ്യം നമുക്കറിയാം. ഏറെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധ വ്യജ്ഞനം കൂടിയാണ് അടുക്കളയിലെ ഈ പ്രിയങ്കരന്‍. ഏലയ്ക്ക Read More…
ചായയില്‍ ഏലക്ക ചേര്‍ത്താല്‍ അസിഡിറ്റി കുറയുമോ? ഇക്കാര്യം അറിയാതെ പോകരുത്
ചായയെ സ്നേഹിക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ ചായയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് ഗുണമോ ദോഷമോ?ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായെന്നാണ്. സാധാരണയായി ചായക്ക് 6.4 മുതല്‍ 6.8 വരെയാണ് പി എച്ച് മൂല്യം ഉള്ളത്. ഇതിന് പിന്നാലെ അസിഡ് ഗുണങ്ങളടങ്ങിയ പാല്‍ കൂടി ചേര്‍ക്കുന്നതിലൂടെ ചായയുടെ അസിഡിറ്റിയില്‍ പ്രത്യേക മാറ്റങ്ങളൊന്നും വരുന്നില്ല. എന്നാല്‍ ചായയുടെ പി എച്ച് Read More…