Oddly News

വീട്ടുവാടക കൊടുക്കാന്‍ കാശില്ല! കാരവാന്‍ സ്വന്തം വീടാക്കി മാറ്റി യുവതി

ന്യൂസിലാന്‍ഡ് സ്വദേശിയായ കാരേന്‍ എന്ന യുവതിയുടെ ജീവിതമാണ് ശ്രദ്ധേയമാകുന്നത്. കാരവാന്‍ സ്വന്തം വീടാക്കി മാറ്റുകയാണ് കാരേന്‍ ചെയ്തത്. വലിയ തുക വീട്ടുവാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തന്റെ കാരവാന്‍ തന്നെ വീടാക്കി മാറ്റാന്‍ കാരേന്‍ തീരുമാനിച്ചത്. 21 അടി നീളമുള്ള കാരവാന്‍ ആണ് കാരേനുള്ളത്. കാരവാനുള്ളിലെ കുറഞ്ഞ സ്ഥലത്ത് ആവശ്യമുള്ള സാധനങ്ങള്‍ വളരെ ഭംഗിയായി കാരേന്‍ അടുക്കി വെച്ചിട്ടുണ്ട്. ചെറിയ അലമാരകളും കാരവാനുള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലിരുന്നാണ് കാരേന്‍ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള സമയത്താണ് കാരേന്‍ യാത്ര Read More…