കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യവും അവിടുത്തെ പോലെ സമാനമാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട് കാറിനുമുകളിലിരിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. View this post on Instagram A post shared by ghantaa (@ghantaa) ശക്തമായ മഴയില്‍ കുത്തി ഒലിക്കുന്ന നദിയില്‍ കുടുങ്ങിയ കാറിലാണ് ദമ്പതികള്‍ റിലാക്സായി ഇരിക്കുന്നത്. കാറിന്റെ മുകള്‍ ഭാഗം ഒഴികെ Read More…