Movie News

ക്യാപ്റ്റന്‍ മില്ലറിന്റെ ചെന്നൈയിലെ പരിപാടിയില്‍ പീഡനശ്രമം ; വീഡിയോ വൈറല്‍, പ്രീ റിലീസിംഗില്‍ വിവാദം

വരാനിരിക്കുന്ന ചിത്രം ‘ക്യാപ്റ്റന്‍ മില്ലറി’ നായി ധനുഷ് ആരാധകരുടെ കാത്തിരിപ്പിന് ജനുവരി 12 ന് അവസാനമാകും. പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുകയാണ് സിനിമ. സിനിമയുടെ പ്രീറീലീസിംഗുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ഉണ്ടായ ഒരു സംഭവം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ, ആള്‍ക്കൂട്ടം വലയം ചെയ്തപ്പോള്‍ ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചയാളെ ആക്ഷേപിക്കുന്നതായി കാണിക്കുന്നു. ജനുവരി 3 ന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റുമായി ബന്ധപ്പെട്ടാണ് സംഭവം. ജനുവരി മൂന്നിന് ചെന്നൈയിലെ Read More…