മയാമി: ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച കേപ് വെർദെ ടീമിന്റെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ ലൈംഗിക പീഡന പരാതി. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിൽ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിന്റെ പരിഭാഷകയായി ജോലി ചെയ്ത ബ്രസീലിയൻ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഓക്‌ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി മെൻഡിസ് തങ്ങളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. ഈ പരാതിയിൽ ന്യൂസിലൻഡ് പോലീസ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാർച്ച് 27-ന് ചിലിക്കെതിരായ കളിക്ക് മുൻപ് ഹോട്ടൽ Read More…
Tag: Cape Verde
വൊസീഞ്ഞയുടെ കണ്ണീര്‍; 14ലക്ഷം അടച്ചിട്ടും അമ്മയ്ക്ക് അമേരിക്കൻ വിസ കിട്ടിയില്ല! ഇൻസ്റ്റഗ്രാമില്‍ ഒറ്റദിനംകൊണ്ട് 5.5 മില്യൺ ഫോളോവേഴ്സ്
2026 ഫിഫ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ, കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് അരങ്ങേറ്റക്കാരായ കേപ് വെർഡി . ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും കളത്തിലിറക്കിയിട്ടും കേപ് വെർഡിയുടെ പ്രതിരോധം തകർക്കാനായില്ല. 40 വയസുകാരനായ ഗോൾകീപ്പർ വൊസീഞ്ഞ എന്ന ജോസ്മിർ ജോസ് ഇവോറയുടെ അവിശ്വസനീയമായ പ്രകടനത്തിന് മുന്നിൽ സ്പെയിൻ താരങ്ങൾ നിസ്സഹായരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടത്. കരിയറിലെ ഏറ്റവും നിര്‍ണായകമായ Read More…


