Healthy Food

കാന്‍സറിനെ പേടിയുണ്ടോ? എങ്കില്‍ ഈ ആഹാരങ്ങളോട് ‘നോ’ പറയണം

ആളുകള്‍ ഏറ്റവും ഭയക്കുന്ന അസുഖമാണ് കാന്‍സര്‍. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമാകുന്നത് കാന്‍സറാണ്. നമ്മുടെ ആഹാരശീലങ്ങള്‍, ജീവിതചര്യ എന്നീ കാര്യങ്ങള്‍ പലപ്പോഴും കാന്‍സറിനു കാരണമാകാറുണ്ട്. ചില ആഹാരങ്ങള്‍ കാന്‍സറിനു കാരണമാകാറുണ്ടെന്നാണ് ഗവേഷകരും പറയുന്നത്. താഴെപ്പറയുന്ന ആഹാരങ്ങള്‍ ഉപേക്ഷിച്ചാല്‍ത്തന്നെ കാന്‍സര്‍ ഭീതിയില്‍നിന്നു ഒരു പരിധിവരെ രക്ഷ നേടാമെന്ന് ഗവേഷകര്‍ പറയുന്നു. അവ ഏതൊക്കെയെന്നു നോക്കാം. ഫാസ്റ്റ് ഫുഡ്‌ – രുചികരമായ ആഹാരം എളുപ്പം കിട്ടുമെന്നതാണ് ഫാസ്റ്റ് ഫുഡിന്റെ ഏറ്റവും വലിയ മേന്മയും ദോഷവും. ഫാസ്റ്റ് Read More…

Health

ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കണം; ചിലപ്പോൾ അര്‍ബുദത്തിന്റെ മുന്നറിയിപ്പാകാം

വേഗം തെറ്റിദ്ധരിക്കപ്പെടാവുന്ന ചില ലക്ഷണങ്ങള്‍ അര്‍ബുദം വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കറുണ്ട്. ഇത് മനസ്സിലാക്കുന്നതിലൂടെ നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും സാധ്യമാകും. നിരന്തരമായി ചുമയും തൊണ്ടയടപ്പും അലര്‍ജിയുടെയും ജലദോഷത്തിന്റെയും മാത്രം ലക്ഷണമല്ല. ഇത് ആഴ്ചകളായി തുടര്‍ന്നാല്‍ ശ്വാസകോശ അര്‍ബുദം സംശയിക്കാവുന്നതാണ്. പ്രത്യേകിച്ചും പുകവലിക്കുന്നവര്‍ ഇത് കാര്യമായി തന്നെ കാണണം. ഭക്ഷണം വിഴുങ്ങാനായി നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ അര്‍ബുദ ലക്ഷണമായി കണക്കാക്കാം. അന്നനാളി, തൊണ്ട , വയര്‍ എന്നിവിടങ്ങളിലെ അര്‍ബുദ ലക്ഷണമാകാം ഈ ബുദ്ധിമുട്ട്. രാത്രിയില്‍ കാരണമൊന്നുമില്ലാതെ ശരീരം അമിതമായി Read More…