സിനിമയേക്കാള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇപ്പോള്‍ ജീവിതത്തിലുണ്ടെന്നും അതുകൊണ്ടാണ് ഹോളിവുഡ് വിട്ടതെന്നും നടി കാമറൂണ്‍ ഡയസ്. ഒരു ദശാബ്ദത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ആക്ഷന്‍-കോമഡി സിനിമയ്ക്കായി ജാമിഫോക്‌സിനൊപ്പം തിരിച്ചുവരികയാണ് നടി. പുതിയ കാഴ്ചപ്പാടും പുതിയ ലക്ഷ്യബോധങ്ങളുമൊക്കെയായിട്ടാണ് 52 കാരിയുടെ തിരിച്ചുവരവ്. ഇയുമായി അടുത്തിടെ നടത്തിയ സംഭാഷണത്തില്‍ ഡയസ് തന്റെ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് പിന്മാറാനുള്ള ജീവിതത്തെ മാറ്റിമറിച്ച തീരുമാനത്തെക്കുറിച്ച് പ്രസ്താവിച്ചു. ”നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുകയും ഒരു കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം പൂര്‍ണ്ണമായും മാറുന്നു. Read More…
Tag: Cameron Diaz
മോഡലിംഗ് കാലത്ത് ചെയ്യേണ്ടി വന്ന പോണ്‍വീഡിയോ കാമറൂണ്‍ ഡയസിന് പിന്നീട് പേടിസ്വപ്‌നമായി മാറിയതെങ്ങിനെ ?
ലോകവിപണിയില്‍ വന്‍ഹിറ്റായി മാറിയ ചാര്‍ലീസ് ഏഞ്ചല്‍സിലൂടെയാണ് കാമറൂണ്‍ ഡയസ് ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരിയായി മാറിയത്. നിരവധി ഹിറ്റുകള്‍ക്കും അനേകം പുതിയ വേഷങ്ങളുമായി അവര്‍ ആരാധകരെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ ചെയ്യേണ്ടി വന്ന പോണ്‍വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ പേടിസ്വപ്നമായി മാറിയെന്ന് താരം പറഞ്ഞു. മുമ്പ് മോഡലായി പ്രവര്‍ത്തിച്ചിരുന്നകാലത്ത് ചെയ്യേണ്ടി വന്ന ഫോട്ടോഷൂട്ടാണ് വിനയായി മാറിയത്. അത് പിന്നീട് അര മണിക്കൂര്‍ വീഡിയോ ആയി മാറി. ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം നടി, ഷര്‍ട്ടില്ലാതെ മറ്റൊരു യുവ Read More…