Health

മെഷീന്‍ കോഫി കുടിക്കാറുണ്ടോ? സൂക്ഷിക്കുക! പഠനം പറയുന്നത് ഇങ്ങനെ

രാവിലെയും വൈകിട്ടും ഒരു ചായ അല്ലെങ്കില്‍ കാപ്പി അധികം ആളുകള്‍ക്കും പതിവായിരിക്കും. ചിലര്‍ക്ക് കാപ്പി കുടിച്ചാല്‍ മാത്രമേ ഉന്മേഷം ലഭിക്കുവെന്നും പറയാറുണ്ട്. എന്നാല്‍ അധികം കോഫി ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോഫിയില്‍ കഫിന്‍ അടങ്ങിയിരിക്കുന്നു. അമിത അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വരെ കാരണമാകാം. ചിലരില്‍ അസിഡിറ്റിയും കാണാറുണ്ട്. പ്രത്യേകിച്ചും മെഷീന്‍ കോഫി കുടിക്കുന്നവർക്ക്. കോഫിയിലാവട്ടെ കൃത്രിമമായി മധുരം, പ്രസര്‍വേറ്റിവുകള്‍ തുടങ്ങി ദോഷകരമായ പല വസ്തുക്കളും ചേര്‍ക്കുന്നു. ഇത് പൊണ്ണത്തടി, Read More…