ഭക്ഷണത്തിൽ കൊക്കോ പൗഡർ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ദിവസവും ഒരു ടീസ്പൂൺ കൊക്കോ പൗഡർ കഴിക്കുന്നത് സുരക്ഷിതമാണോ? വിദഗ്ധർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. മിക്ക ആളുകളും ഓരോ ദിവസവും 1 ടീസ്പൂൺ (ഏകദേശം 5 ഗ്രാം) കൊക്കോ പൗഡർ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പ്രാഗ്മാറ്റിക് ന്യൂട്രീഷന്റെ ചീഫ് ന്യൂട്രീഷ്യൻ മീനു ബാലാജി പറയുന്നു. എന്നിരുന്നാലും, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഇവയുടെ അളവ് പരിമിതപ്പെടുത്താൻ നിർദ്ദേശിക്കുന്നു അസംസ്‌കൃത കൊക്കോയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് Read More…