ബെംഗളൂരുവിലെ ഒരു യാത്രക്കാരനും ക്യാബ് ഡ്രൈവറും തമ്മിലുണ്ടായ സാധാരണ സംഭാഷണം വരുമാനം, ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ, ടാക്സി ബിസിനസ്സ് എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മജസ്റ്റിക്കിലേക്കുള്ള ഒരു പതിവ് യാത്രയ്ക്കിടെ ഡ്രൈവറുടെ പ്രതിദിന വരുമാനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാറുകളെക്കുറിച്ചുമുള്ള അപ്രതീക്ഷിത വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിൽ ഒരു ക്യാബ് ബുക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം യാത്രക്കാരൻ ‘എക്സിൽ’ (X) പങ്കുവെക്കുകയായിരുന്നു. യാത്രയ്ക്കിടെ ജീവിതത്തെയും ജോലിയെയും കുറിച്ച് ഡ്രൈവറുമായി സംസാരിച്ചു തുടങ്ങിയെന്നും, ഒടുവിൽ ക്യാബ് Read More…

