കാബേജ് ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന പ്രകൃതിദത്ത ആരോഗ്യ ടോണിക്കാണ് കാബേജ് വാട്ടര്‍. കാബേജില്‍ ഉള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. കാബേജ് വെള്ളം ദഹന സംബന്ധിയായ പ്രശ്നങ്ങള്‍, വിഷാംശം ഇല്ലാതാക്കല്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കായി പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നതാണ്. ആരോഗ്യമുള്ള ചര്‍മ്മത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായകമാണ്. കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും കാബേജിനുണ്ട്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. കാബേജ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പോഷകങ്ങളാല്‍ Read More…