ദാമ്പത്യ ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ആഘോഷത്തിലായിരുന്നു ആ ദമ്പതികള്‍. എന്നാല്‍ ഒരു നിമിഷംകൊണ്ട് ആ ആഘോഷം ഒരു ദുരന്തമായി മാറി. ഭാര്യ ഫര്‍ഹയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ 50-കാരനായ വ്യവസായി കുഴഞ്ഞുവീണു. പിന്നാലെ മരണവും സംഭവിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ വസീമിനാണ് ഈ ദാരുണാന്ത്യം. ചടങ്ങിനിടെ ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു വസീം. പെട്ടെന്നാണ് സ്റ്റേജില്‍ വസീം കുഴഞ്ഞു വീഴുന്നത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വസീ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ‘ഞങ്ങളുടെ Read More…
Tag: businessman
വിവാഹിതനായ നടനുമായി ബന്ധം, പ്രമുഖതാരവുമായി ഡേറ്റിംഗ്, ബിസിനസുകാരനുമായി വിവാഹനിശ്ചയം; ഈ നടി 41 വയസിലും അവിവാഹിത
സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്. തൃഷ തന്റെ സിനിമകളിലൂടെ Read More…
രത്തന്‍ ടാറ്റയുടെ ബയോപിക് വരുന്നു ; ആരാകും രത്തന്‍ ടാറ്റ? ഈ പേരുകള്‍ നിര്‍ദ്ദേശിച്ച് നെറ്റിസണ്‍സ്
ലോകം കണ്ട ഏറ്റവും നല്ല വ്യവസായിയും കറ കളഞ്ഞൊരു മനുഷ്യനുമാണ് അന്തരിച്ച പത്മവിഭൂഷണ്‍ രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റ മരണ ശേഷം അദ്ദേഹത്തിന്റെ ഒരു ബയോപിക് നിര്‍മ്മിക്കുന്നതായി സീ മീഡിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയുടെ അന്ത്യത്തില്‍ ZEE എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകളോളം വരുന്ന ഭാരതീയര്‍ക്ക് അദ്ദേഹം നേതൃപാടവം ഒരു മാതൃക തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ആദരസൂചകമായി, ZEE യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക ടാറ്റയുടെ Read More…