ന്യൂഡൽഹി: വിമാനത്തിലെ ബിസിനസ് ക്ലാസ്സിൽ ഇരുന്ന് ഒരു ഡാൽമേഷ്യൻ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ കൗതുകമുണർത്തുന്നത്. ഒരു നായ ഇത്തരത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതാണ് പലരെയും അത്ഭുതപെടുത്തിയത് . സ്‌പോട്ടി എന്നാണ് നായയുടെ പേര്. നായുടെ വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ യാത്രക്കാരനെപ്പോലെ നായ ഫ്ലൈറ്റ് ലോഞ്ചിങ്ങിനായി കാത്തുനിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് അധികം വൈകാതെ വിമാനത്തിൽ കയറി യാത്രക്കാരനെപോലെ ഒരു കുഴപ്പവും വരുത്താതെ സീറ്റിൽ ഇരുന്നു. തുടർന്ന് അവൾ ടിവി Read More…