Lifestyle

ഭക്ഷണം പാത്രത്തി​ന്റെ​‍ അടിയില്‍ പിടിച്ചോ? വീട്ടമ്മമാരുടെ ഏറ്റവും വലിയ അടുക്കളപ്രശ്‌നത്തിന് പരിഹാരമിതാ !

വീട്ടമ്മമാരുടെ അടുക്കളയിലെ ഏറ്റവും വലിയ പ്രശ്‌നം എന്നത് പാത്രങ്ങള്‍ വൃത്തിയാക്കുക എന്നതാണ്. പ്രത്യേകിച്ച് കരിഞ്ഞ് അടിയില്‍ പിടിച്ച പാത്രങ്ങളെങ്ങാനും ആണെങ്കില്‍ ജോലി ഇരട്ടിയുമായി. ഇന്ന് മിക്കവരും നോണ്‍സ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും ചില സമയത്ത് ഇത് പ്രാവര്‍ത്തികമാകുകയില്ല. പാചകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ എന്നിവ വേവിയ്ക്കുയാണെങ്കില്‍ ഭക്ഷണങ്ങള്‍ അടിയില്‍ പിടിയ്ക്കുന്ന പ്രശ്‌നം ഉണ്ടാകുകയില്ല. വെള്ളം കുറഞ്ഞാല്‍ കറികളും ചോറും അടിയില്‍ വേഗത്തില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഇടയ്ക്ക് ഇളക്കി കൊടുക്കാനും അല്ലെങ്കില്‍ തുറന്ന് ഇത് Read More…