ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ഐക്കോണിക് ബുർജ് ഖലീഫ, സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമാണ്. ഒരു ബെഡ്‌റൂം യൂണിറ്റിന് പ്രതിവർഷം 150,000 മുതൽ 180,000 ദിർഹം വരെയാണ് (42 ലക്ഷം രൂപയിലധികം) വാടക ഈടാക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലൊന്നാക്കി ബുർജ് ഖലീഫയെ മാറ്റുന്നു. ദുബായ് ഡൗൺടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ഐക്കോണിക് അംബരചുംബി കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് ദുബായ് രാജാവോ, യുഎഇ സുൽത്താനോ, മറ്റ് എമിറാത്തി Read More…
Tag: Burj Khalifa
ബുര്‍ജ് ഖലീഫ കീഴടക്കി ‘ മിസ്റ്റര്‍ ബീസ്റ്റ്’
മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബറിനെ അറിയില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മിസ്റ്റര്‍ ബീസ്റ്റ് എന്നറിയിപ്പെടുന്ന ജയിംസ് ഡൊണാള്‍ഡ്സണ്‍ ദുബായിലെ ബുര്‍ജ് ഖലീഫ കീഴടക്കി. ബുര്‍ജ് ഖലീഫയില്‍ മിസ്റ്റര്‍ ബീസ്റ്റ് കയറിയ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ഞാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലാണ് നില്‍കുന്നത്, താന്‍ താഴേയ്ക്ക് നോക്കാന്‍ പാടില്ലായിരുന്നു ഇത് ഭയപ്പെടുത്തുന്നതാണെന്നാണ് ബുര്‍ജ് ഖലീഫയുടെ മുകളിലെത്തി മിസ്റ്റര്‍ ബീസ്റ്റ് പറഞ്ഞത്. യാത്രാനുഭവത്തിന്റെ പല വീഡിയോയും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ഗ്രാന്റ് Read More…


