Crime

8 നായ്ക്കളും 16 CCTV കാമറയുമുള്ള വീട്ടിൽനിന്ന് കവര്‍ന്നത് 80ലക്ഷത്തിന്റെ സ്വർണം

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിൽ വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം 80ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്. ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീൺ പിന്റോ നിലവിൽ കുവൈറ്റിലാണ്. വീട്ടിൽ ആരുമില്ലാത്തതിനാൽ നിരീക്ഷണത്തിന് 16 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്പിൽ എത്തിയത്. തുടർന്ന് കാമറ ആംഗിളുകൾ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്പഴി തകർത്ത് Read More…

Oddly News

മോഷണം നടത്തിയ വീട്ടിലെ ജോലികള്‍ ചെയ്തു, ഉടമയ്ക്ക് ഭക്ഷണമുണ്ടാക്കി; ഒടുവിൽ ഒരു കുറിപ്പുമായി കള്ളൻ!

ഒരു വീട്ടില്‍ കള്ളന്‍ കയറിയാല്‍ ആ വീട്ടിലുള്ള വില പിടിപ്പുള്ള വസ്തുക്കളെല്ലാം സ്വന്തമാക്കി ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തിയട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇതിന് വ്യത്യസ്തമായി വെയില്‍സിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ മോണ്‍മൗത്ഷയര്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഒരു വീട്ടില്‍ കടന്നു കയറിയ ഒരു കള്ളന്‍ മോഷണത്തിന് ശേഷം അവിടുത്തെ ജോലികളെല്ലാം ഭംഗിയായി ചെയ്ത് വച്ചതിന് ശേഷമാണ് അവിടെനിന്ന് മടങ്ങിയത്. ഡാമിയന്‍ വോനിലോവിക് എന്ന 36 കാരനാണ് ഈ കഥയിലെ നായകന്‍. വീട്ടുടമയായ സത്രീ അവിടെ ഇല്ലാത്ത സമയത്തായിരുന്നു Read More…