Oddly News

വാഹനാപകടത്തിൽ പരിക്കേറ്റു, ഫ്ലാറ്റിന്റെ 28-ാം നിലയിൽ താമസിക്കുന്ന കാളക്കുട്ടി ! വൈറലായി വീഡിയോ

ചെന്നൈ: തമിഴ്നാട്ടിലെ നീലാങ്കരൈയിൽ ഒരു വാഹനാപകടത്തിൽ പരിക്കേറ്റ കാളക്കുട്ടിയെ അതിൻ്റെ ഇപ്പോഴത്തെ ഉടമ രക്ഷപ്പെടുത്തി. ബംഗാൾ ഉൾക്കടലിന് അഭിമുഖമായി അംബരചുംബിയായ കെട്ടിടത്തിൻ്റെ 28-ാം നിലയിൽ കഴിയുന്ന ഈ മൂന്ന് മാസം പ്രായമുള്ള കാളക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘മിസ്റ്റർ അലക്സ്’ എന്ന് പേരുള്ള ഈ കാളക്കുട്ടിയെ എങ്ങനെയാണ് രക്ഷപ്പെടുത്തിയതെന്നും എന്തുകൊണ്ടാണ് ഉയരമുള്ള ഫ്ലാറ്റിൽ താമസിപ്പിക്കുന്നതെന്നും അതിൻ്റെ ഉടമ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മൃഗങ്ങളെ രക്ഷിക്കുന്നയാളും സാമൂഹ്യപ്രവർത്തകനുമായ സായി വിഘ്‌നേഷ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. Read More…