The Origin Story Travel

അരലക്ഷം വർഷംമുൻപ് ഉൽക്ക പതിച്ചുണ്ടായ വിസ്മയം: മഹാരാഷ്ട്രയിലെ ലോണാർ തടാകത്തെ തേടിയെത്തിയ അപൂർവ ബഹുമതി

ഉൽക്കാപതനം മൂലം രൂപപ്പെട്ട തടാകം, ഒറ്റരാത്രികൊണ്ട് പിങ്ക് നിറമായി മാറിയ ജലം, ചന്ദ്രനിൽ കാണപ്പെടുന്നവയ്ക്ക് സമാനമായ പാറകൾ—മഹാരാഷ്ട്രയിലെ ലോണാർ തടാകത്തിന് സവിശേഷതകൾ ഏറെയാണ്. ഇപ്പോഴിതാ, ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസിന്റെ (IUGS) ‘തേർഡ് 100’ (Third 100) ആഗോള ഭൗമശാസ്ത്ര പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഈ തടാകം ഇടംപിടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിലൂടെയാണ് (X) ഈ സന്തോഷവാർത്ത പങ്കുവെച്ചത്. സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ Read More…