Oddly News

ഈ ഇന്ത്യൻ രാജകുടുംബം താമസിക്കുന്നത് ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പമുള്ള കൊട്ടാരത്തില്‍

പാരമ്പര്യത്തിന്റെയും പൈതൃകത്തെയുംചരിത്രത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും നാടാണ് ഗുജറാത്ത്. ആധുനികതയുടെയും സമ്പൂർണ്ണ സമന്വയമായ ബറോഡായിലെ ഒരു രാജകുടുംബത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഹാരാജ സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദിൻ്റെ കുടുംബമാണിത്. 700 ഏക്കറിൽ പരന്നുകിടക്കുന്ന ലക്ഷ്മി വിലാസ് പാലത്തിലാണ് കുടുംബം താമസിക്കുന്നത്. 170 മുറികളാൽ സമ്പന്നമാണ് കൊട്ടാരം. ലക്ഷ്മി വിലാസ് പാലസിന് ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ നാലിരട്ടി വലിപ്പം ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വലിയൊരു ചരിത്രം തന്നെ കൊട്ടാരത്തിനു പിന്നിലുണ്ട്. 1880-കളിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. ഇതിന്റെ വാസ്തുവിദ്യാ Read More…