Featured Oddly News

മരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് സ്വാഗതം! നമുക്ക് പുതിയൊരു ‘മത’മാകാം; കോടീശ്വരൻ ബ്രയാൻ ജോൺസൺ

നിർമിത സാങ്കേതിക ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നു വരവ് ലോകത്തിന്റെ സമസ്ത മേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമ ബുദ്ധിയുടെ (AI) അതിവേഗ വളർച്ചയ്ക്കിടയിൽ മനുഷ്യരാശിയെ രക്ഷിക്കാനായി ഒരു പുതിയ മതം ആരംഭിക്കുകയാണെന്ന് അവകാശപ്പെട്ട് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ രംഗത്ത്. പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്റെ ശ്രമമെന്നാണ് ബ്രയാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മരിക്കാതിരിക്കുക’ (ഡോണ്ട് ഡൈ) എന്നതാണ് ഏറ്റവും Read More…

Health

അവയവങ്ങളുടേയും ശരീരത്തിന്റേയും പ്രായം കുറയ്ക്കണം; ‘പണി’ കിട്ടി ടെക്‌ സംരംഭകന്‍

ടെക്‌ സംരംഭകന്‍ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ പ്രായം കുറയാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചു നടത്തുന്ന ചികിത്സകള്‍ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ എട്ടിന്റെ പണിതന്നെ കിട്ടി ഈ ടെക്‌ സംരംഭകന്. ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി നടത്തിയ കൊഴുപ്പ്‌ കുത്തിവയ്‌ക്കല്‍ ചികിത്സ പാളിപ്പോയതിനെ തുടര്‍ന്ന്‌ ബ്രയാന്റെ മുഖമാകെ ചുവന്ന്‌ വീര്‍ത്തു. വേറൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ്‌ കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജിയാണ്‌ മുഖം വീര്‍ക്കാന്‍ കാരണമായത്‌ ഇന്‍സ്റ്റാഗ്രാമിലൂടെ തനിക്ക് സംഭവിച്ച ഈ കാര്യത്തെപ്പറ്റി ബ്രയാന്‍ ജോണ്‍സണ്‍ Read More…