ഡിമന്‍ഷ്യ ബാധിച്ചവരെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് എന്നറിയാന്‍ ഹോളിവുഡിലെ മൂന്‍ സൂപ്പര്‍താരം ബ്രൂസ് വില്ലിസിനെ കുടുംബം നോക്കുന്നത് എങ്ങിനെയെന്ന് നോക്കിയാല്‍ മതിയാകും. ഡിമെന്‍ഷ്യയുടെ പിടിയിലായിരിക്കുന്ന നടന് വേണ്ടി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം എപ്പോഴും കൂടെ നില്‍ക്കുകയാണ്. പേരുകള്‍ ഓര്‍ക്കാന്‍ കഴിയാത്തപ്പോഴും സ്നേഹിക്കപ്പെടുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിവ് നല്‍കാന്‍ കുടുംബം യത്‌നിക്കുന്നു.നടനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുന്‍ ഭാര്യ ഡെമി മൂര്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ താരത്തോടൊപ്പം എന്നത്തേക്കാളും അടുത്തതായി പെരുമാറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബ്രൂസിന്റെ രോഗനിര്‍ണ്ണയം നടന്നതു മുതല്‍ കുടുംബത്തെ കുറിച്ചുള്ള Read More…