ലോകത്തൊരിടത്തും അയല്‍ക്കാര്‍ തമ്മിലുള്ള ശത്രുത അവസാനിച്ചതായി ചരിത്രമില്ല. എന്നാല്‍ ഇത് നിങ്ങളെ അരക്കോടി രൂപ നഷ്ടമാക്കുന്നതിലേക്ക് നയിച്ചാലോ? രണ്ടു വേലി പാനലുകളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം ബ്രിട്ടനിലെ ദമ്പതികള്‍ക്ക് നഷ്ടമാക്കിയത് ജീവിതകാലത്തെ സമ്പാദ്യം മുഴുവനുമായിരുന്നു. അവരുടെ അയല്‍ക്കാരുമായുള്ള നിയമപോരാട്ടം കാരണം 59,623 ഡോളര്‍ (50 ലക്ഷം രൂപ) ആണ് നഷ്ടമായത്. 1987-ല്‍ വീടുവാങ്ങിയതുമുതല് വെന്‍ഡി ലീഡവുമായി ഗ്രഹാമും കാതറിന് ബേറ്റ്സണും തര്‍ക്കത്തിലായിരുന്നു. രണ്ട് ബംഗ്ലാവുകള്ക്കിടയില് പങ്കിട്ട ഡ്രൈവ്വേ വിഭജിച്ചു വെന്‍ഡി ലീഡം വേലികള്‍ സ്ഥാപിച്ചത് 2019-ലായിരുന്നു. അവളുടെ Read More…