Movie News

‘കന്നത്തില്‍ മുത്തമിട്ടാ’ലില്‍ നായികയാക്കാമെന്ന് ഓഫര്‍, വേണ്ട പാട്ടുപാടിയാല്‍ മതിയെന്ന്സൂപ്പര്‍താര സഹോദരി

ബൃന്ദ ശിവകുമാര്‍ അറിയപ്പെടുന്ന കലാകാരിയും നടിയുമൊക്കെയാണെങ്കിലും നടന്‍ സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരി എന്ന രീതിയിലാണ് തമിഴ് സിനിമാ വ്യവസായത്തിലെ ഏറ്റവും അറിയപ്പെടുന്ന പേര്. 2018-ല്‍ ഗായികയായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ ‘മിസ്റ്റര്‍ ചന്ദ്രമൗലി’, ‘രാച്ചസി’, ‘ജാക്ക്‌പോട്ട്’, ‘പൊന്‍മകള്‍ വന്താല്‍’, ‘ഒ2’ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തന്റെ ആലാപന ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ ശിവകുമാര്‍, ഗായികയായി സിനിമാ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് Read More…