‘ബ്രിഡ്ജര്‍ടണി’ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. നടിയുടെ ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം അമ്മയില്‍ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനെ കുറിച്ച് അവര്‍ സംസാരിച്ചു. ആ രംഗങ്ങള്‍ അവളുടെ ‘കുഴപ്പം’ എന്ന മട്ടില്‍ അമ്മ തന്നോട് പ്രതികരിച്ചെന്നും നടിക്ക് വട്ടാണ് എന്നുവരെ പറഞ്ഞതായും കഫ്ലാന്‍ പറഞ്ഞു. നടിക്കൊപ്പം മാതാവ് സിനിമകാണാന്‍ പോകാനും കൂട്ടാക്കിയില്ല. വളരെ നന്നായി ചിത്രീകരിച്ചതും കഥാഗതിയുമായി ചേര്‍ന്ന് കിടക്കുന്നതുമായ ഇന്റിമേറ്റ് രംഗങ്ങളില്‍ നിക്കോള്‍ കഫ്‌ലാന്റെ മാതാവ് Read More…
Tag: Bridgerton
ആദ്യഭാഗത്ത് ആറ് മിനിറ്റ് കിടപ്പറരംഗം ; ലൈംഗികരംഗങ്ങളുടെ അതിപ്രസരവുമായി ‘ബ്രിഡ്ജ്ര്‍ടണ്‍’ മൂന്നാംഭാഗം
റീജന്‍സി കാലഘട്ടത്തിലെ റൊമാന്റിക്സിന്റെ കഥ പറയുന്ന ‘ബ്രിഡ്ജര്‍ടണി’ന്റെ മൂന്നാം സീസണ്‍ വ്യാഴാഴ്ച രാവിലെ നെറ്റ്ഫ്‌ലിക്‌സില്‍ എത്തി. കഴിഞ്ഞ ഭാഗങ്ങളേക്കാള്‍ ലൈംഗിക രംഗങ്ങളുടെ അതിപ്രസരം ഇത്തവണയും സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എട്ട് മണിക്കൂറും 29 മിനിറ്റും സ്‌ക്രീന്‍ സമയത്തിനിടയില്‍ മൂന്ന് മിനിറ്റ് ബെഡ്റൂം സീനുകള്‍. സീരീസ് മൂന്നിന്റെ ആദ്യ നാല് എപ്പിസോഡുകളില്‍ ആറ് മിനിറ്റെങ്കിലും ചുംബനവും ലൈംഗികതയും ത്രീസോമുകളും ലെസ്ബിയന്‍ ലവ് മേക്കിംഗും ഉണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പെനെലോപ്പ് ഫെതറിംഗ്ടണും (നിക്കോള കോഗ്ലന്‍) കോളിന്‍ ബ്രിഡ്ജര്‍ട്ടണും (ലൂക്ക് Read More…