വരന്റെ ശമ്പളം 30 ലക്ഷമല്ല വെറും മൂന്ന് ലക്ഷമാണെന്ന് അറിഞ്ഞതോടെ വധു നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. മാട്രിമോണിയലില്‍ പരിചയപ്പെട്ട് വിവാഹനിശ്ചയം വരെയെത്തിയ കേസില്‍ സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വരന്‍ എക്സില്‍ പങ്കുവെച്ചു. ശമ്പളം പ്രതിവര്‍ഷം മൂന്ന് ലക്ഷമാണെന്ന് കണ്ടതോടെ യുവതി തനിനിറം കാട്ടിയെന്നാണ് യുവാവ് പറയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒരു പുരുഷാവകാശ പ്രവര്‍ത്തകനാണ് ഇര. വിവാഹനിശ്ചയം ഉടന്‍ നടത്തണമെന്ന് സമ്മര്‍ദ്ദമുണ്ടാക്കിക്കൊണ്ടിരുന്ന യുവതി ശമ്പളം കുറവാണെന്ന് അറിഞ്ഞതോടെ തനിക്ക് കാത്തിരിക്കാനാകില്ലെന്നും മറ്റൊരാള്‍ വിവാഹത്തിന് റെഡിയാണെന്നും Read More…