Lifestyle Movie News

ബാഴ്‌സിലോണയിലെ യുവതി കുടിക്കുന്നത് കൂട്ടുകാരിയുടെ മുലപ്പാല്‍; വിചിത്രമാണെന്ന് കാഴ്ചക്കാർ

കുഞ്ഞുങ്ങളായിരുന്ന കാലം ഒഴിച്ചാല്‍ വളര്‍ത്തുമൃഗങ്ങളുടെ പാലാണ് മനുഷ്യര്‍ക്ക് ഏറെ പ്രിയങ്കരമായത്. എന്നാല്‍ ബാഴ്‌സിലോണയില്‍ നിന്നുള്ള നൂറിയ ബ്‌ളാങ്കോ അല്‍പ്പം വ്യത്യസ്തമാണ്. കക്ഷി 27 വയസ്സായിട്ടും കുടിക്കുന്നത് മനുഷ്യന്റെ പാലാണ്. തന്റെ സുഹൃത്തിന്റെ മുലപ്പാല്‍ ഇവര്‍ പരീക്ഷിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ടിക്‌ടോക്കില്‍ പങ്കിട്ട വീഡിയോ ആള്‍ക്കാരെ ഞെട്ടിച്ചു. ടിക്ടോക്കില്‍ 57,000 ഫോളോവേഴ്സുള്ള അവര്‍ പുതിയതായി അമ്മയായ തന്റെ സുഹൃത്തിന്റെ പാല്‍ പരീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സുതാര്യമായ ഒരു ജഗ്ഗില്‍ നിന്ന് വെള്ള ദ്രാവകം നുണയുന്നത്. വീഡിയോ ആള്‍ക്കാരെ രണ്ടു Read More…

Healthy Food

മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാ​ക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ ?

കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ഹെര്‍ബല്‍ സപ്ലിമെന്റ് – ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ Read More…