മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ‘ഒരു മഴപക്ഷി പാടുന്നു…’ എന്ന പാട്ട് കേട്ട് കണ്ണ് നിറയാത്തവർ ഉണ്ടാകില്ല. അതുപോലെ തന്നെ ‘കുബേരൻ’ എന്ന സിനിമയിലെ സുന്ദരിയായ നായികയെയും ആരും മറന്നിട്ടുണ്ടാകില്ല. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി ഉമ ശങ്കരി ഇപ്പോൾ സ്തനാർബുദ രോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. തന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും ഇപ്പോൾ എല്ലാ ദിവസവും ചികിത്സ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും താരം Read More…
Tag: breast cancer
15-ാം വയസില്‍ ചെറിയൊരു മുഴ വന്നു’, സ്തനാര്‍ബുദം ഇപ്പോള്‍ തേര്‍ഡ് സ്റ്റേജില്‍; രോഗവിവരം വെളിപ്പെടുത്തി രേണു
തനിക്ക് കാൻസർ രോഗമാണെന്ന വിവരം തുറന്നുപറഞ്ഞ് രേണു സുധി. നിലവിൽ സ്തനാർബുദം മൂന്നാം ഘട്ടത്തിലാണെന്നും ഇനി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്യേണ്ടതുണ്ടെന്നും രേണു സുധി വ്യക്തമാക്കി. ഇത് അടുത്തിടെ ഉണ്ടായ ഒരു രോഗമല്ലെന്നും തന്റെ പതിനഞ്ചാം വയസ്സിൽ മാറിടത്തിൽ ചെറിയൊരു മുഴയായിട്ടാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടതെന്നും രേണു വെളിപ്പെടുത്തി. അന്ന് ഡോക്ടർ നിർദേശിച്ചതുപോലെ തുടക്കത്തിൽ തന്നെ ആ മുഴ നീക്കം ചെയ്തിരുന്നെങ്കിൽ തനിക്ക് ഇന്ന് ഈയൊരു അവസ്ഥ വരില്ലായിരുന്നു എന്നും രേണു സുധി കൂട്ടിച്ചേർത്തു. ‘മെയിൻസ്ട്രീം വൺ’ Read More…
43-ാം വയസ്സിലെ കാൻസർ പോരാട്ടം; മനക്കരുത്തിന് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി രാജ്ശ്രീ ദേശ്പാണ്ഡേ
തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി സേക്രഡ് ഗെയിംസ്’, ‘ട്രയൽ ബൈ ഫയർ’ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി രാജശ്രീ ദേശ്പാണ്ഡെ . കഴിഞ്ഞ മാർച്ചിലാണ് അസുഖം തിരിച്ചറിഞ്ഞത്. അദൃശ്യരായ ശത്രുക്കളോടുള്ള പോരാട്ടമാണിതെന്ന് വിശേഷിപ്പിച്ച രാജശ്രീ, അസുഖം നൽകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്നു. ക്യാൻസർ എന്നത് പേടിക്കേണ്ട ഒരു വാക്കല്ലെന്നും, മറിച്ച് ജീവിതം എത്ര മനോഹരമാണെന്ന് സ്വയം തിരുത്തി ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണെന്നും അവർ പറയുന്നു. ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഠിനമാണെങ്കിലും പോസിറ്റീവ് ആയി Read More…
മുഖക്കുരു പോലൊരു വളര്‍ച്ച, സ്താനാര്‍ബുദമാകാമെന്ന് ഡോക്ടര്‍; അനുഭവം യൂട്യൂബിലൂടെ പങ്കുവെച്ച് ലിന്റു
മിനിസ്‌ക്രീനിലൂടെയും വ്ളോഗിലൂടെയും ഏറെ പ്രശസ്തി ആര്‍ജിച്ച വ്യക്തിയാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യു കെയില്‍ സ്ഥിരതാമസമാണ് ലിന്റു. കുടുംബവിശേഷങ്ങള്‍ വ്ളോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്താനാര്‍ബുദം ഭയം നിറച്ച കാര്യവും തുറന്ന് പറയുകയാണ് ലിന്റു. ഇടത് സ്തനത്തില്‍ മുഖക്കുരു പോലെയാണ് ആദ്യം വന്നത് . ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കുമെന്നാണ് ആദ്യംകരുതിയത്. പ്രസവശേഷം ആര്‍ത്തവമുണ്ടാകുകയും അധികം താമസിക്കാതെ അത് നില്‍ക്കുകയും ചെയതു. ആ സമയത്ത് താന്‍ ഗര്‍ഭിണിയാണെന്നാണ് സംശയിച്ചത്. എന്നാല്‍ പരിശോധനയില്‍ അങ്ങനെയല്ലെന്ന് മനസ്സിലായി. സ്തനത്തില്‍ മുഖക്കുരു Read More…
കക്ഷത്തിലെ ചൊറിച്ചിലിന് കാരണം അണുബാധമാത്രമല്ല; കാൻസർ സാധ്യത?
കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്. ലിംഫ്നോഡുകളില്‍ വീക്കം Read More…
സ്തനാര്‍ബുദ പോരാട്ടത്തിനിടയില്‍ റാംപില്‍ പതറാതെ ചുവട് വെച്ച് ഹിന ഖാന്‍
സ്തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഹിനാ ഖാന്‍ വീണ്ടും റാംപിലെത്തി. പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടിയാണ് താരം റാംപിലെത്തിയത്. എന്നാല്‍ താന്‍ ഒരു ദുരന്തകാലം അതിജീവിച്ചു വരികയാണെന്ന് നടി പറഞ്ഞു. ” ഇത് എന്റെ ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യയുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നമ്മള്‍ എതെങ്കിലും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് അല്ലെങ്കില്‍ അത് അതിജീവിച്ചവരാണ് ഞാനും ഒരു ദുരന്തകാലം അതിജീവിച്ചുവെന്നാണ് ഹിന പറഞ്ഞത്. അർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ചും താരം Read More…






