കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്. ലിംഫ്നോഡുകളില്‍ വീക്കം Read More…
Tag: breast cancer
സ്തനാര്‍ബുദ പോരാട്ടത്തിനിടയില്‍ റാംപില്‍ പതറാതെ ചുവട് വെച്ച് ഹിന ഖാന്‍
സ്തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഹിനാ ഖാന്‍ വീണ്ടും റാംപിലെത്തി. പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടിയാണ് താരം റാംപിലെത്തിയത്. എന്നാല്‍ താന്‍ ഒരു ദുരന്തകാലം അതിജീവിച്ചു വരികയാണെന്ന് നടി പറഞ്ഞു. ” ഇത് എന്റെ ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യയുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നമ്മള്‍ എതെങ്കിലും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് അല്ലെങ്കില്‍ അത് അതിജീവിച്ചവരാണ് ഞാനും ഒരു ദുരന്തകാലം അതിജീവിച്ചുവെന്നാണ് ഹിന പറഞ്ഞത്. അർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ചും താരം Read More…