Hollywood

WWE വേള്‍ഡ് ചാമ്പ്യന്‍, ഹോളീവുഡ് സൂപ്പര്‍സ്റ്റാര്‍ ; ജോണ്‍സീനയുടെ വരുമാനം എത്രയാണെന്നറിയാമോ?

ഡബ്‌ള്യൂഡബ്‌ള്യൂഇ വേള്‍ഡ് ചാമ്പ്യന്‍ മാത്രമല്ല, ഹോളിവുഡിലെ സൂപ്പര്‍താരം കൂടിയാണ് ഗുസ്തിതാരം ജോണ്‍സീന. 16 തവണ ഡബ്‌ള്യൂഡബ്‌ള്യൂഇ വേള്‍ഡ് ചാമ്പ്യനായ അദ്ദേഹം ഗുസ്തിയില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴും ഭാഗ്യം തുണച്ചു. ഡബ്ല്യു ഡബ്ല്യു ഇ യില്‍ നിന്നുള്ള വരുമാനം, അഭിനേതാവായുള്ള ഹിറ്റുകള്‍ ഒരു വലിയ തുക മൂല്യമുള്ള എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ എന്നിവ കണക്കിലെടുത്ത് ജോണ്‍സീനയുടെ മൊത്തം ആസ്തി എത്രയാണെന്നറിയാമോ? 80 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സ്വത്ത്. ഡബ്‌ള്യൂഡബ്‌ള്യൂഇ യുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അലങ്കരിച്ച ചാമ്പ്യന്‍ എന്ന റെക്കോര്‍ഡ് Read More…