Celebrity

ഹര്‍ദിക് ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞോ? ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ കാമുകിമാരുടെ കാര്യത്തിലും പ്രശസ്തനാണ്. ആദ്യ കാമുകി സ്റ്റാന്‍കോവിക്കുമായി വിവാഹബന്ധം വേര്‍പെടുത്തിയ പാണ്ഡ്യ പുതിയ കാമുകിയും ബ്രിട്ടീഷ്-ഇന്ത്യന്‍ ഗായികയുമായ ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും ഫോളോ ചെയ്യുന്നത് അവസാനിച്ചതോടെയാണ് കഥകള്‍ക്കും പ്രചാരമുണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചു എന്ന അഭ്യൂഹങ്ങള്‍ പരന്നു. ഹാര്‍ദികോ ജാസ്മിനോ തങ്ങള്‍ ഡേറ്റിംഗിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴുകന്‍ കണ്ണുകളുള്ള ആരാധകര്‍ പലപ്പോഴും ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ Read More…

Celebrity

ജെന്നിഫര്‍ലോപ്പസും ബെന്‍അഫ്ളക്കും വീണ്ടും പിരിഞ്ഞു; പക്ഷേ ഇത്തവണയും വിവാഹമോതിരം നടി എടുത്തു…!

ഒടുവില്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹമോചനം ഔദ്യോഗികമായി ഉറപ്പിച്ചു. എ ന്നാല്‍ ആദ്യ വിവാഹനിശ്ചയം പോലെ ഇത്തവണയും ബെന്‍ അഫ്ളക്ക് താരത്തിന്റെ വിരലില്‍ അര്‍പ്പിച്ച വിലകൂടിയ മോതിരം ജെന്നിഫര്‍ ലോപ്പസ് എടുത്തു. വിവാഹമോചനത്തിന് അപേക്ഷ നല്‍കി അഞ്ച് മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് നിയമനടപടികള്‍ അവസാനിച്ചത്. ഇത് രണ്ടാം തവണയാണ് ഇരുവരും വേര്‍പിരിയുന്നത്. ഇത്തവണയും ഏകദേശം 5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അഫ്ലെക്ക് സമ്മാനിച്ച 8.5 കാരറ്റ് മരതകം പതിച്ച വിവാഹ മോതിരം ലോപ്പസിന് Read More…